Mullaperiyar Dam Controversy
തമിഴ്നാടിന്റെ പിടിവാശിയാണ് ഒരുരീതിയിൽ പറഞ്ഞാൽ കേരളം ഇന്ന് ഈ ദുരിതം അനുഭവിക്കാൻ ഒരു കാരണം. കേരളത്തിലാണ് മുല്ലപെരിയാർ ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ് നാടിനാണ് അത് നിയന്ത്രിക്കാനുള്ള അവകാശം.
#MullaperiyarDam #KeralaFloods